top of page
1.png

ABOUT

കാമ്പസുകളിലെ ആദ്യ പിയർ റിവ്യൂഡ് ഓൺലൈൻ ഭാഷാവൈജ്ഞാനിക ജേണൽ....

എല്ലാ എഴുത്തുകാരുടെയും കൃതികൾ ഉൾപ്പെടുമെങ്കിലും കേരളത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾക്ക് മുൻഗണന നൽകുന്ന ഓൺലൈൻ മാസിക. വൈജ്ഞാനിക - സാഹിത്യ സാംസ്കാരിക സൃഷ്ടികൾ മാതൃഭാഷയിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
നേതൃത്വം നൽകുന്നത് : സർക്കാർ വനിതാകോളേജ് തിരുവനന്തപുരം

ചീഫ് എഡിറ്ററുടെ കുറിപ്പ്

വൈജ്ഞാനികമലയാളം ജൂലൈ-സെപ്റ്റംബർ 2026 ലക്കം പ്രകാശിതമാവുകയാണ്. അധ്യാപകർക്കൊപ്പം തന്നെ ധാരാളം ഗവേഷകരും ലേഖനങ്ങൾ എഴുതുന്നു എന്നതാണ് ഈ ലക്കത്തിന്റെ പ്രത്യേകത. ചരിത്രം,രാഷ്ട്രീയം,സിനിമ, നിർമ്മിത ബുദ്ധി,സാഹിത്യ നിരൂപണം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങൾ പുതിയ ലക്കം കൈകാര്യം ചെയ്യുന്നുണ്ട്.

 2025 ഐ.എഫ്. എഫ്. കെ.യിൽ അംഗീകാരം ലഭിച്ച യുവസംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയുമായി ഡോ. അമ്പിളി ആർ.പി. നടത്തുന്ന അഭിമുഖം ഈ ലക്കത്തെ സവിശേഷമാക്കുന്നു. അദ്ദേഹത്തിന്റെ മാത്രമല്ല പുതിയ കാലഘട്ടത്തിന്റെ കൂടി കാഴ്ചപ്പാടുകൾ ഈ ഇന്റർവ്യൂവിൽ പ്രത്യക്ഷമാകുന്നുണ്ട്. മുമ്പെങ്ങും സിനിമയുടെ ഫ്രെയിമിൽ ഇടം നേടാതിരുന്ന മനുഷ്യരും കാഴ്ചകളും പുതിയ തലമുറയുടെ സിനിമകളിലൂടെ ലോകത്തോട് സംസാരിക്കുന്നു. പുതിയ എഴുത്തിന്റെയും സിനിമയുടെയും രാഷ്ട്രീയം അതിലെ സത്യസന്ധത കൊണ്ടു തന്നെ ശ്രദ്ധേയമാകുന്നുണ്ട്. ലോകത്തിന്റെ രാഷ്ട്രീയം മാറുന്ന സാഹചര്യമാണിത്. നീതി നഷ്ടപ്പെടുന്ന സമൂഹം പുതിയ കാലത്തിന്റെ സിനിമകളിലൂടെ നമ്മുടെ കാഴ്ചകളിലേക്ക് കടന്നു വരുന്നു.ഇത്തരം സിനിമകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. സിനിമയുടെ വേറിട്ട വഴികൾ അന്വേഷിക്കുന്നവർക്ക് ഈ ഇന്റർവ്യൂ തീർച്ചയായും പ്രയോജനകരമാവും.

സാങ്കേതികതയുടെ അതിപ്രസരം പല ഭാവങ്ങളിൽ നമ്മുടെ ജീവിതത്തിൽ ആവേശിച്ചിട്ടുണ്ട്. അതിന്റെ നന്മതിന്മകൾ നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ഭാവുകത്വത്തിന്റെ സ്വഭാവവും ഗവേഷകർ പരിശോധിക്കുന്നുണ്ട്. അങ്ങനെയുള്ള പഠനങ്ങൾ സമൂഹത്തിന്റെ ആവശ്യം കൂടിയാണ്.

 മികച്ച രീതിയിൽ ലക്കം തയ്യാറാക്കിയ എഡിറ്റർ ഷീന എസ്. അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഓൺലൈൻ മാഗസിൻ രൂപകൽപ്പന ചെയ്ത  രതീഷിന് നന്ദി. ഗൗരവതരമായ വായനയ്ക്കായി പുതിയലക്കം നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുകയാണ്.

 

ചീഫ് എഡിറ്റർ

ഡോ.ബി.ശ്രീകുമാർ സമ്പത്ത്

വകുപ്പധ്യക്ഷൻ

മലയാളവിഭാഗം, സർക്കാർ വനിതാ കോളേജ്,തിരുവനന്തപുരം

ജൂലൈ-സെപ്റ്റംബർ ലക്കം 2026

ലക്കം 32

 ‘വൈജ്ഞാനികമലയാളം’ ഓൺലൈൻ മാഗസിന്‍റെ സെപ്റ്റംബർ- ഒക്ടോബർ ലക്കം പ്രസിദ്ധീകരിക്കുകയാണ്. 2025 ഐ. എഫ്.എഫ്. കെ യിൽ രജതചകോരം അംഗീകാരം ലഭിച്ച യുവസംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയുമായി നടത്തുന്ന അഭിമുഖമാണ് ഈ ലക്കത്തെ സവിശേഷമാക്കുന്നത്. പുതിയ തലമുറയുടെ നിലപാടുകളും സിനിമയെ കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളും മുൻനിർത്തി അദ്ദേഹം പങ്കുവെക്കുന്ന ആശയങ്ങൾ ഹൃദ്യവും പ്രചോദനാത്മകവുമാണ്. ജ്ഞാനനിർമിതിയുടെ വ്യത്യസ്ത തലങ്ങളെ സ്പർശിക്കുന്ന 15 മികച്ച ലേഖനങ്ങളാണ് ഇതിൽ അണിനിരത്തിയിരിക്കുന്നത്. സാഹിത്യം, സംസ്കാരം, ചലച്ചിത്രം, ചിത്രകല, ഭാഷാശാസ്ത്രം, മനശാസ്ത്രം,വിമർശനം എന്നീ മേഖലകളിൽ നിന്നുള്ള പഠനവും നിർമ്മിത ബുദ്ധിയുടെ വിപ്ലവകാലവും തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ ഈ ലക്കത്തിൽ വായിക്കാം. പുതിയ കാഴ്ചപ്പാടുകളിലേക്കും ചിന്തകളിലേക്കും വഴി തുറക്കുന്ന ഡിജിറ്റൽ പതിപ്പ് വായനക്കാർക്ക് സമർപ്പിക്കുന്നു.

 

ഇഷ്യു എഡിറ്റർ

 

ഷീന എസ്.

അസിസ്റ്റന്റ് പ്രൊഫസർ                   

മലയാളവിഭാഗം

സർക്കാർ വനിതാ കോളേജ്      

തിരുവനന്തപുരം

​

WhatsApp Image 2026-10-28 at 09.18.03.jpeg
ap³ e¡§Ä 
WhatsApp Image 2026-06-25 at 9.56.31 AM.jpeg
dcvdsvds.png
FWQEFEFEWFEW.png
dokâv t]mÌvkv
SREEEE.jpg
  • Facebook
  • Twitter
  • LinkedIn

പ്രൊഫ. (ഡോ.) ബി. ശ്രീകുമാർ

No^v FUnäÀ
hIp¸v A[y£³,
s{]m^kÀ, aebmfhn`mKw
kÀ¡mÀ h\nXmtImtfPv
Xncph\´]pcw

MOB :8075329075 

  • Facebook
  • Twitter
  • LinkedIn

cXojv Fkv.

ÌpUâv FUnäÀ
KthjI³,
aebmfhn`mKw
kÀ¡mÀ h\nXmtImtfPv
Xncph\´]pcw

MOB :8075489198

WhatsApp Image 2026-11-03 at 10.03.43.jpeg
  • Facebook
  • Twitter
  • LinkedIn

ഷീന എസ്.

ഇഷ്യൂഎഡിറ്റർ

അസി. പ്രൊഫസർ
മലയാളവിഭാഗം
സർക്കാർ വനിതാകോളേജ്
വഴുതക്കാട്

ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page